സോബിന്റെ അടുത്ത ചിത്രത്തിൽ മമ്മൂക്ക നായകൻ, ഇത് പൊളിക്കും

ഖാലിദ് റഹ്മാൻ , അൻവർ റഷീദ് ടീമിന്റെ ഉണ്ട എന്ന ചിത്രത്തിൽ co ഡയറക്ടർ ആണ് സൗബിൻ..

#ഉണ്ട😍😍👍

#AnwarRasheed
#Mammookka
#KhalidRahman
#SoubinShahir

അടാർ ടീം…😎😎
സോബിന്റെ പോസ്റ്റ് കാണാം

തൊട്ടതെല്ലാം പൊന്നാക്കുന്ന സോബിന്റെ അടുത്ത അഡാർ ഐറ്റതിനായി കാത്തിരിക്കാം

Leave a Reply

Your email address will not be published. Required fields are marked *