സംവിധായകന്‍ ബി. ഉണ്ണിക്കൃഷ്ണന്റെ പിതാവ് അന്തരിച്ചു

പത്തനംതിട്ട: സംവിധായകന്‍ ബി. ഉണ്ണിക്കൃഷ്ണന്റെ പിതാവും തലയോലപ്പറമ്ബ് ഡി.ബി കോളജ് റിട്ട. പ്രഫസറുമായ പി.എസ്. ഭാസ്കരപ്പിള്ള (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് രാവിലെ എറണാകുളത്ത് വെച്ചായിരുന്നു അന്ത്യം. സംസ്കാരം വൈകീട്ട് 5 ന് തൃപ്പൂണിത്തുറ ശ്മശാനത്ത് വെച്ച്‌ നടക്കും.