മമ്മൂട്ടിയ്ക്ക് 4കോടി ,പ്രണവിന് 6കോടി !!

മമ്മൂട്ടിയ്ക്ക് 4കോടി ,പ്രണവിന് 6കോടി ,കുഞ്ചാക്കോ ബോബന് 4കോടി , ജയറാമിന് 2കോടി. മമ്മൂട്ടിയ്ക്ക് 4കോടി ,പ്രണവിന് 6കോടി ,കുഞ്ചാക്കോ ബോബന് 4കോടി , ജയറാമിന് 2കോടി.
അഞ്ച് പുത്തന്‍ ചിത്രങ്ങളുടെ സാറ്റ് ലൈറ്റ് വില ഇങ്ങനെ ..

സമീപകാലത്ത് പ്രദര്‍ശനത്തിനെത്തിയ 5ചിത്രങ്ങളുടെ സാറ്റ് ലൈറ്റ് വില ഇങ്ങനെ.
ജിത്തുജോസഫ് – പ്രണവ് മോഹന്‍ലാല്‍ ടീമിന്‍റെ ‘ആദി’ 6 കോടിയ്ക്കാണ് അമൃത ടിവി വാങ്ങിയിരിക്കുന്നത്.
സമീപകാലത്ത് പ്രദര്‍ശനത്തിനെത്തിയ 5ചിത്രങ്ങളുടെ സാറ്റ് ലൈറ്റ് വില ഇങ്ങനെ.
ജിത്തുജോസഫ് – പ്രണവ് മോഹന്‍ലാല്‍ ടീമിന്‍റെ ‘ആദി’ 6 കോടിയ്ക്കാണ് അമൃത ടിവി വാങ്ങിയിരിക്കുന്നത്.

ജയറാമിനെ നായകനാക്കി സലിം കുമാര്‍ സംവിധാനം ചെയ്ത ‘ദൈവമേ കൈതൊഴാം K.കുമാറാവണം’ 2കോടി 50ലക്ഷത്തിനാണ് ‘സി .ടി.വി’ വാങ്ങിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍റെ ‘ശിക്കാരിശംഭു’ 3കോടി 90ലക്ഷം സാറ്റ് ലൈറ്റ് റേറ്റ് നേടിയിട്ടുണ്ട്