മിര്‍സാപൂരിന്റെ ട്രെയ്ലര് റിലീസ് ചെയ്തു

ആമസോണ്‍ പ്രൈം വീഡിയോയുടെ വെബ് സീരീസായ മിര്‍സാപൂരിന്റെ ട്രെയ്ലര് റിലീസ് ചെയ്തു. അലി ഫസല്‍, വിക്രന്ത് മാസി, ശ്വേത ത്രിപതി എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പങ്കജ് ത്രിപതിയാണ് മിര്‍സാപൂരിലെ രാജാവായി വേഷമിടുന്നത്. എക്സല്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ വാരണാസിയിലും മിര്സാപൂരിലും മുംബൈയിലുമായിരുന്നു പരമ്ബരയുടെ ചിത്രീകരണം.നവംബര്‍ 16ന് സീരീസ് റിലീസ് ചെയ്യും.