അമല പോള്‍,കിച്ച സുദീപ് ഒന്നിക്കുന്ന ചിത്രം പൊയ്യാട്ടം ; ട്രെയ്‌ലര്‍ കാണാം


കിച്ച സുദീപും അമല പോളും ഒന്നിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ തമിഴ് ചിത്രം പൊയ്യാട്ടത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.രവിശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിഎസ് ഇന്റര്‍നാഷ്ണല്‍ ഫിലിംസിന്റെ ബാനറില്‍ വിജിനിസ് ദേവ,ജെനിന്‍ സ്‌മൈല്‍,ശ്രീരാഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.എസ് കൃഷ്ണയുടെതാണ് തിരകഥ.