മായനദിയിലെ ആ രംഗം അച്ഛനും അമ്മയ്ക്കും ഏറെ വിഷമമുണ്ടാക്കി:തുറന്ന്പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

ആഷിഖ് അബു ചിത്രം മായനദി ഐശ്വര്യ ലക്ഷ്മി എന്ന നടിക്ക് വലിയൊരു ബ്രേക്ക് ആയിരുന്നു. ഐശ്വര്യ ലക്ഷ്മി എന്ന നടിയെ മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. അമല്‍ നീരദ് ഫഹദ് കൂട്ടുക്കെട്ടിന്റെ ചിത്രം വരത്തനില്‍ പ്രധാന വേഷം കൈകാര്യം ചെയ്തത് […]