ആന്റണി വര്‍ഗീസിന്റെ കിടു ഫോട്ടോഷൂട്ട് കാണാം

അങ്കമാലി ഡയറീസിലെ പെപ്പെയായി മികച്ച അരങ്ങേറ്റം കുറിച്ച ആന്റണി വര്‍ഗീസ് ഇപ്പോള്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. നീണ്ട മുടിയും കട്ടിത്താടിയുമുള്ള താരത്തിന്റെ സ്‌റ്റൈല്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയമാണ്. രണ്ടാമത്തെ ചിത്രം സ്വാതന്ത്ര്യം അര്‍ധരാത്രിയിലും ഈ സ്‌റ്റൈല്‍ കൈവിടാന്‍ താരം തയാറായില്ല. ഫോട്ടോഗ്രാഫര്‍ ജമേഷ് കോട്ടക്കല്ലുമൊത്ത് പെപ്പെ നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ കാണാം.