നവ്യാനായര്‍ പാടാമോ അങ്കിളേന്നു ചോദിച്ചു,ചെറുപുഞ്ചിരിയോടെ ജഗതി പാടി,നവ്യ കെട്ടിപിടിച്ചു സന്തോഷം പങ്കുവെച്ചു
അപകടം നടന്നതു കാരണം ജഗതി വര്‍ഷങ്ങളായി സിനിമയില്‍ നിന്നും മാറിനില്‍ക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും എന്നും ഒപ്പമുണ്ട്. സന്തോഷവും…