ആഴക്കടലിൽ സ്‌കൂബാ ഡൈവിംഗ് ചെയ്ത തീവണ്ടി നായികാ സംയുക്ത;വീഡിയോ


തീവണ്ടി, ലില്ലി എന്നീ രണ്ട് ചിത്രങ്ങളിലെ വേഷം കൊണ്ട് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത സ്വന്തമാക്കിയ നടിയാണ് സംയുക്താ മേനോന്‍. തന്റെ വിശേഷങ്ങളും ഫോട്ടോകളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നതില്‍ മുന്‍പന്തിയിലാണ് താരം.


അടുത്തിടെ താന്‍ നടത്തിയ സ്‌കൂബ ഡൈവിംഗിന്റെ വിഡിയോകളും ഫോട്ടോകളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍ ഷൂട്ടിംഗിന് അവധി നല്‍കി വിനോദ സഞ്ചാരത്തിലാണ് സംയുക്ത.

View this post on Instagram

I saw corals ❤️

A post shared by Samyuktha Menon (@samyukthamenon_) on


സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി വിശേഷം പങ്കുവയ്ക്കുന്ന കാര്യത്തിലും താരം മുന്നിലാണ്. ഇപ്പോള്‍ മാലിദ്വീപിലെ അവധി ആഘോഷത്തിന്‍റെ വീഡിയോ ആണ് ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.