പേട്ടയില്‍ സ്‌റ്റൈലിഷ് ഗെറ്റപ്പില്‍ രജനീകാന്ത്!ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ വൈറല്‍!കാണൂ

കാര്‍ത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന രജനി ചിത്രമാണ് പേട്ട. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സണ്‍ പിക്‌ചേഴ്‌സ് നിര്മ്മിക്കുന്ന ചിത്രത്തില്‍ വ്യത്യസ്തമാര്‍ന്നൊരു കഥാപാത്രത്തെയാണ് രജനി അവരിപ്പിക്കുന്നത്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും […]

വരത്തനിലെ അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്:ഫഹദ് ഫാസില്‍

ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍ അമല്‍ നീരദ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രം വരത്തന്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്. ദുബൈയില്‍ നിന്ന് വരുന്ന എബിയും കുടുംബവും നേരിടുന്ന ചില പ്രശ്നങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍, […]

15 കോടിയിലേക്ക് കുട്ടനാടന്‍ ബ്ലോഗ്,മമ്മൂട്ടിയുടെ ബോക്സോഫീസ് പടയോട്ടം തുടരുന്നു

ലാളിത്യമുള്ള കുടുംബചിത്രം എന്ന ഒറ്റ വിശേഷണം മതി ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന മമ്മൂട്ടിച്ചിത്രത്തിന്. ആ വിശേഷണമാണ് മലയാളത്തിലെ കുടുംബപ്രേക്ഷകരെ ആകര്‍ഷിച്ചതും. വിമര്‍ശനങ്ങള്‍ക്കിടയിലും മികച്ച ബോക്സോഫീസ് കളക്ഷനുമായി മുന്നേറുകയാണ് ഈ മമ്മൂട്ടി സിനിമ. സേതു സംവിധാനം ചെയ്ത ഈ ചിത്രം രണ്ടാം […]

5 കോടി രൂപ മുടക്കി നേടിയത് 120 കോടി രൂപ;സംവിധായകന് നിര്‍മ്മാതാവ് നല്‍കിയത് 10 കോടി.!!

അര്‍ജ്ജുന്‍ റെഡ്ഡിയെന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന് വിജയ് ദേവരക്കാണ്ടയെ ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകര്‍ വിധിയെഴുതി. ഒറ്റതവണ മാത്രം സംഭവിക്കുന്ന അത്ഭുതമായിരുന്നില്ല വിജയ് ദേവരക്കൊണ്ടയുടേത്. പിന്നീട് പുറത്ത് വന്ന ഗീതാഗോവിന്ദം എന്ന […]

അമ്പിളിക്ക് വേണ്ടി ടാറ്റു മായ്ച്ച്‌ സൗബിന്‍:ആരാധകര്‍ നിരാശയില്‍

ഗപ്പിയുടെ സംവിധായകന്‍ സൗബിനെ നായകനാക്കി ചെയ്യുന്ന പുതിയ ചിത്രം അമ്ബിളിക്കായി കൈയ്യില്‍ പതിപ്പിച്ചിരുന്ന ടാറ്റു മായ്ച്ചു നടന്‍ സൗബിന്‍ ഷാഹിര്‍.എന്നാല്‍ സൗബിന്റെ പുതിയ തീരുമാനത്തില്‍ ആരാധകര്‍ തീര്‍ത്തും നിരാശരാണ്. പുതിയ ചിത്രം അമ്ബിളിയ്ക്കായി താരത്തിന്റെ കയ്യിലെ ടാറ്റൂ നീക്കം ചെയ്തിരിക്കുകയാണ് സൗബിന്‍. […]

സാബുവിന് വോട്ടു ചെയ്യൂ,അഭ്യര്‍ത്ഥനയുമായി അര്‍ച്ചന ലൈവില്‍;സ്വീകരിക്കാനെത്തി ദിയ സനയും

“എല്ലാവരും സാബുവിന് വോട്ടു ചെയ്ത് വിജയിപ്പിക്കണം. ഒരു അനിയത്തി എന്ന രീതിയില്‍ എന്റെ ബ്രദര്‍ ജയിക്കണം എന്നെനിക്ക് ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ മാസ്റ്റര്‍ബ്രെയിന്‍ സൂപ്പറാണ്,” സാബുവിന് വോട്ട് അഭ്യര്‍ത്ഥിച്ച്‌ അര്‍ച്ചനയുടെ ലൈവ്. “ശരിക്കും ബിഗ് ബോസ് എന്ന ടൈറ്റില്‍ അര്‍ഹിക്കുന്നത് സാബുവാണ്. സാബുവാണ് […]

വര്‍മ ചിത്രത്തിലൂടെ ധ്രുവ് അരങ്ങേറ്റം കുറിക്കാന്‍ കാരണം ഡബ്‌സ്മാഷ്;വിക്രം

ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് വര്‍മ. ഈ സിനിമയില്‍ മകന്‍ അഭിനയിക്കാന്‍ കാരണം ഡബ്‌സ്മാഷാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിക്രം. വര്‍മ സിനിമയുടെ ലോഞ്ചിനിടെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ വൈറലായ ധ്രുവിന്റെ ഡബ്‌സ്മാഷ് വിഡിയോ കണ്ട ശേഷമാണ് […]

രംഭ വീണ്ടും അമ്മയായി;കുഞ്ഞനിയനെ വരവേറ്റ് ലാന്യയും സാഷയും

ഒരു കാലത്ത് തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തിന്റെ പ്രിയങ്കരിയായിരുന്ന നടി രംഭയ്ക്ക് ഒരു ആണ്‍കുട്ടി പിറന്നു. രംഭയുടെ ഭര്‍ത്താവ് ഇന്ദ്രന്‍ പദ്മനാഭനാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ വിവരം അറിയിച്ചിരിക്കുന്നത്. ടൊറോന്റോയിലെ മൗണ്ട് സിനായി ഹോസ്പിറ്റലിലായിരുന്നു കുഞ്ഞിന്റെ ജനനം. View this post on Instagram […]

ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു,ടോവിനോ ചിത്രം ഷൂട്ടിങ് തുടങ്ങി

സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ‘ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു’ വിന്റെ ഷൂട്ടിംഗ് തുടങ്ങി. 2017ല്‍ തന്നെ ഷൂട്ടിംഗ് തുടങ്ങുമെന്ന് വിചാരിച്ചിരുന്ന ചിത്രം ചില കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ചിത്രം ഒരുക്കാനാണ് ശ്രമിച്ചിരുന്നതെങ്കിലും തിരക്കുകള്‍ കാരണം ഡിക്യു […]

ആരാധകരുടെ പ്രതീക്ഷ പൂവണിയുന്നു,പ്രണവും കല്യാണിയും ഒന്നിക്കുന്നു

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും ആത്മസുഹൃത്തുക്കളാണ്. അതുപോലെതന്നെയാണ് അവരുടെ മക്കള്‍ തമ്മിലുള്ള ബന്ധങ്ങളും. പ്രണവിനൊപ്പമുള്ള കല്യാണിയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോള്‍ ഇരുവരും തമ്മില്‍ പ്രണയമാണെന്നുവരെ പ്രചരിച്ചിരുന്നു. തങ്ങള്‍ രണ്ടുപേരും അടുത്ത സുഹൃത്തുക്കളാണെന്നാണ് ഇരുവരും പറഞ്ഞത്. എന്നാല്‍, ഇരുവരും ഒന്നിക്കണമെന്ന് ആരാധകര്‍ […]