ആനക്കള്ളൻ ടീമിന്റെ ഫ്ലാഷ് മോബ്;ചുവടു വെച്ച് ഷംനയും

ബിജുമേനോന്‍ മുഖ്യ വേഷത്തിലെത്തുന്ന ആനക്കള്ളന്‍ ഉടന്‍ തിയറ്ററുകളില്‍ എത്തുകയാണ്. ഉദയ കൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സുരേഷ് ദിവാകറാണ് സംവിധാനം ചെയ്യുന്നത്. ചിത്രം ഒരു മര്‍ഡര്‍ മിസ്റ്ററി ആണെന്നാണ് സൂചന. അനുശ്രീ, കനിഹ, ഷംന കാസിം എന്നീ മൂന്നു നായികമാര്‍ ചിത്രത്തിലുണ്ട്. […]

തടിച്ചു കൊഴുത്ത് ഇലിയാന!വിവാഹ ശേഷമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

സൈസ് സിറോയിൽ തിളങ്ങിയിരുന്നു പല നടിമാരും വിവാഹം ശേഷം അവരുടെ ആകാരഭംഗി നഷ്ടപ്പെട്ട് പിന്നീടൊരു തിരിച്ചു വരവിന് പറ്റാതെ കഷ്ടപ്പെടുന്നത് നാം കണ്ടിട്ടുണ്ട്. ബോളിവുഡിലും കോളിവുഡിലും മോളിവുഡിലെ എല്ലാം ധാരാളം നടിമാർ ഇങ്ങനെ ഫീൽഡ് ഔട്ട് ആയിട്ടുണ്ട്. ഇപ്പോഴിതാ നടി ഇലിയാന […]

കായംകുളം കൊച്ചുണ്ണിയിലെ രണ്ടാമത്തെ പ്രൊമോ വീഡിയോ പുറത്തുവിട്ടു

ചരിത്ര പശ്ചാത്തലത്തില്‍ റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയിലെ രണ്ടാമത്തെ പ്രൊമോ വീഡിയോ പുറത്തുവിട്ടു. ചിത്രം ഇന്നലെ ഇന്നലെ പ്രദര്‍ശനത്തിന് എത്തി. ബോബി-സഞ്ജയ് ടീമിന്‍റേതാണ് രചന. കൊച്ചുണ്ണിയായി നിവിന്‍ പൊളി എത്തുമ്ബോള്‍ ​സു​ഹൃ​ത്തായ ഇ​ത്തി​ക്ക​ര​പ്പ​ക്കി​യായി മോ​ഹ​ന്‍​ലാ​ല്‍ ആ​ണെ​ന്നു​ള്ള​താ​ണ് […]

കായംകുളം കൊച്ചുണ്ണിയിലെ പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ടു

ചരിത്ര പശ്ചാത്തലത്തില്‍ റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയിലെ പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ടു. ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തും. ബോബി-സഞ്ജയ് ടീമിന്‍റേതാണ് രചന. കൊച്ചുണ്ണിയായി നിവിന്‍ പൊളി എത്തുമ്ബോള്‍ ​സു​ഹൃ​ത്തായ ഇ​ത്തി​ക്ക​ര​പ്പ​ക്കി​യായി മോ​ഹ​ന്‍​ലാ​ല്‍ ആ​ണെ​ന്നു​ള്ള​താ​ണ് ​സി​നി​മ​യു​ടെ […]

തഗ്‌സ് ഓഫ് ഹിന്‍ദോസ്താനിലെ രണ്ടാമത്തെ മേക്കിങ് വീഡിയോ പുറത്തുവിട്ടു

അമിതാബ് ബച്ചന്‍, അമീര്‍ ഖാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജയ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്‍ദോസ്താന്‍. ചിത്രത്തിന്‍റെ രണ്ടാമത്തെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. കപ്പലില്‍ വെച്ചു നടത്തിയ ചിത്രീകരണത്തിന്‍റെ മേക്കിങ് വീഡിയോയാണ് പുറത്തുവിട്ടത്. കത്രീന കൈഫ്, […]

വിജയ് സേതുപതി ചിത്രം 96;പുതിയ വീഡിയോ പുറത്തുവിട്ടു

വിജയ് സേതുപതിയും തൃഷയും പ്രധാന വേഷത്തിലെത്തുന്ന റൊമാന്റിക് ഡ്രാമാ ചിത്രം 96ന്റെ പുതിയ പ്രമൊ വീഡിയോ പുറത്തിറങ്ങി. ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്ററുകള്‍ ഏറെ കൈയടി നേടിയിരുന്നു. മൂന്ന് […]

ഉവ്വ ഉവ്വ;ട്രോളന്മാര്‍ വെറുതെ വിടാതെ പ്രിയ വാര്യരുടെ തെലുങ്ക് പരസ്യം

ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന പ്രിയ വാര്യരുടെ തെലുങ്ക് പരസ്യത്തിന് ഡിസ്‌ലൈക്കടിച്ച്‌ പ്രേക്ഷകര്‍. തെലുങ്കിലെ യുവതാരവും നാഗാര്‍ജുനയുടെ മകനുമായ അഖില്‍ അക്കിനേനിക്കൊപ്പമാണ് പ്രിയ പ്രത്യക്ഷപ്പെട്ടത്. സൗത്ത് ഇന്ത്യന്‍ ഷോപ്പിംഗ് മാളിന്റെ […]

2.0,ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ കാണാം

ലോകമെമ്ബാടുമുള്ള ഇന്ത്യന്‍ സിനിമാ പ്രേക്ഷകരും രജനീകാന്ത് ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സയന്‍സ് ഫിക്ഷന്‍ 2.0യുടെ പുതിയ സ്‌നീക് പീക് വിഡിയോ പുറത്തിറങ്ങി. നവംബര്‍ 29ന് തിയറ്ററുകളിലെത്തുന്ന ചിത്രം 3ഡിയിലാണ് എത്തുന്നത്. അക്ഷയ് കുമാര്‍ എമി ജാക്‌സണ്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. എ […]

വിശ്വസിച്ചേ പറ്റൂ,വേറെ നിവര്‍ത്തിയില്ല;30 മില്ലിയുടെ പെട്രോള്‍ ട്രോള്‍ വീഡിയോ ജനപ്രിയമാകുന്നു

നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന പെട്രോള്‍ വില വര്‍ധനവിനെതിരെ 30 മില്ലി എന്ന വിനോദ ചാനല്‍ ഇറക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. വിശ്വസിച്ചേ പറ്റു വേറെ നിവര്‍ത്തിയില്ല എന്നാണ് ട്രോള്‍ വീഡിയോയുടെ പേര്. പെട്രോള്‍ വില വര്‍ധനയെ ട്രോളികൊണ്ടാണ് വീഡിയോ. വിശ്വസിച്ചാലും ഇല്ലെങ്കിലും […]