ജോസഫിലെ പൂമുത്തോളെ വിഡിയോ ഗാനം കാണാം

എം പദ്മകുമാറിന്റെ സംവിധാനത്തില്‍ ജോജു ജോര്‍ജ് നായക വേഷത്തിലെത്തുന്ന ജോസഫ് മികച്ച അഭിപ്രായം സ്വന്തമാക്കി തിയറ്ററുകളില്‍ മുന്നേറുകയാണ്. ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷമാണ് ജോജുവിന്.ഷാഹി കബീര്‍ തിരക്കഥ എഴുതുന്ന ചിത്രം ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ചിത്രത്തിലെ […]

ജ്യോതികയുടെ ജിമിക്കി കമ്മല്‍ വിഡിയോ കാണാം

രാധാമോഹന്റെ സംവിധാനത്തില്‍ ജ്യോതിക പ്രധാന വേഷത്തിലെത്തുന്ന കാട്രിന്‍ മൊഴിയിലെ ഡാന്‍സ് വിഡിയോ പുറത്തിറങ്ങി. മലയാളത്തില്‍ ഏറെ ഹിറ്റായി മാറിയ ജിമിക്കി കമ്മല്‍ ഗാനമാണ് ഈ തമിഴ് ചിത്രത്തില്‍ വീണ്ടുമെത്തുന്നത്. ബോളിവുഡില്‍ വിദ്യാ ബാലന്‍ പ്രധാന വേഷത്തില്‍ എത്തി ഹിറ്റ് ചാര്‍ട്ടില്‍ ഇടം […]

പണ്ട് പാടവരമ്ബിലൂടെ-മികച്ച പ്രതികരണം നേടി ജോസഫില്‍ ജോജു ആലപിച്ച ഗാനം

ജോസഫ് എന്ന തന്റെ പുതിയ ചിത്രത്തിനായി ജോജു ജോര്‍ജ്ജ് ആലപിച്ച ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പണ്ട് പാടവരമ്ബിലൂടെ എന്ന് തുടങ്ങുന്ന ഇത് ഒരു നാടന്‍ പാട്ടാണ്. ഗാനത്തിന്റെ വരികളും സംഗീതവും ഭാഗ്യരാജിന്റെതാണ്. ബെനഡിക്‌ട് ഷൈനിനൊപ്പമാണ് ജോജു ജോര്‍ജ് പാടിയിരിക്കുന്നത്. ചിത്രത്തിന്റെ […]

പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍ മഴയായി;തരം​ഗമായി ജോസഫിലെ ആദ്യ​ഗാനം

ജോജു ജോര്‍‌ജ്ജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ജോസഫിലെ ​ആദ്യഗാനം പുറത്തിറങ്ങി. കവി അജീഷ് ദാസനാണ് പാട്ടിന് വരികളൊരുക്കിയിരിക്കുന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ​ഗാനം നടന്‍ കുഞ്ചാക്കോ ബോബന്റ ഔദ്യോ​​ഗിക ഫേസ്ബുക്ക് പേജിലാണ് ആ​ദ്യ​ഗാനം റിലീസ് ചെയ്തിരിക്കുന്നത്. […]

ജോണി ജോണി യെസ് അപ്പാ-യുടെ വീഡിയോ ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ജോണി ജോണി യെസ് അപ്പാ’. മാര്‍ത്താണ്ഡന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്‍റെ വീഡിയോ ഗാനമാന് ഇപ്പോള്‍ പുറത്തിറങ്ങിയത്. പാവാട എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു സിതാരയാണ് […]

ടു ബാലു ഫോര്‍ എവര്‍;ബാലഭാസ്കറിന് എം.ജയചന്ദ്രന്റെ സംഗീത സമര്‍പ്പണം

അകാലത്തില്‍ പൊലിഞ്ഞവയലിന്‍ മാന്ത്രികന്‍ ബാല ഭാസ്കറിന് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്റെ സംഗീത സമര്‍പ്പണം. ‘ടു ബാലു ഫോര്‍ എവര്‍’ എന്ന ഗാനോപഹാരമാണ് ബാലുവിനായി ജയചന്ദ്രന്‍ ഒരുക്കിയിരിക്കുന്നത്. സംഗീത സംവിധായകന്‍ കൂടിയായ ബാല ഭാസ്കറിന്റെ പാട്ടുകള്‍ അടുക്കിയെടുത്താണ് ‘ടു ബാലു ഫോര്‍ […]

ഡെര്‍ട്ടി പൊണ്ടാട്ടി,ജ്യോതിക ചിത്രം കാട്രിൻ മൊഴിയിലെ വിഡിയോ ഗാനം കാണാം

ബോളിവുഡില്‍ വിദ്യാ ബാലന്‍ പ്രധാന വേഷത്തില്‍ എത്തി ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ചിത്രമായ തുമാരി സുലുവിന്റെ തമിഴ് റീമേക്ക് കാട്രിന്‍ മൊഴിയിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. വീട്ടമ്മയും റേഡിയോ ജോക്കിയുമായി വിദ്യയെത്തിയ ചിത്രം തമിഴിലെത്തുമ്‌ബോള്‍ ജ്യോതികയാണ് പ്രധാന വേഷത്തില്‍. […]

രജനികാന്ത് നായകനാകുന്ന 2.0യിലെ രണ്ടാമത്തെ ലിറിക്കല്‍ ഗാനം പുറത്തുവിട്ടു

രജനികാന്ത് നായകനാകുന്ന 2.0യിലെ രണ്ടാമത്തെ ലിറിക്കല്‍ ഗാനം പുറത്തുവിട്ടു. “രാജലി” എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് പുറത്തുവിട്ടത്. മധന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എ ആര്‍ റഹ്മാന്‍ ആണ്.ബ്ലെയിസ്, അര്‍ജുന്‍, ശ്രീറാം എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ […]

മോഹന്‍ലാല്‍ ചിത്രം ഡ്രാമയിലെ പ്രോമോ ഗാനം പുറത്തുവിട്ടു

മോഹന്‍ലാല്‍ ചിത്രം ഡ്രാമയിലെ പ്രോമോ ഗാനം പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. രഞ്ജിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വര്‍ണചിത്ര, ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ് ആന്‍ഡ് ലില്ലി പാഡ് മോഷന്‍ പിക്‌ചേഴ്‌സ് യു.കെ. ലിമിറ്റഡിന്‍റെ ബാനറില്‍ എം.കെ.നാസര്‍, മഹാസുബൈര്‍ എന്നിവര്‍ നിര്‍മിക്കുന്ന […]

രജനികാന്ത് നായകനാകുന്ന 2.0യിലെ ആദ്യ ലിറിക്കല്‍ ഗാനം പുറത്തുവിട്ടു

രജനികാന്ത് നായകനാകുന്ന പുതിയ സിനിമയായ 2.0യിലെ ആദ്യ ലിറിക്കല്‍ ഗാനം പുറത്തുവിട്ടു. “എന്തിര ലോകത്തു” എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് പുറത്തുവിട്ടത്. മധന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എ ആര്‍ റഹ്മാന്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ശ്രീറാമും, സാഷയും ചേര്‍ന്നാണ്. […]