ബ്രഹ്മാണ്ഡം,ഒടിയന്‍റെ ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍;ട്രെയിലര്‍ കാണാം

ലോകമെമ്ബാടുമുള്ള പ്രേക്ഷകരെ ആവേശത്തിലാക്കി, കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഒടിയന്‍റെ ട്രെയിലര്‍ എത്തി. മലയാളികളുടെ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിലാണ്‌എചിത്രത്തില്‍ എത്തുന്നത്. മോഹന്‍ലാലിന്‍രെ അഭിനയ ജീവിതത്തിലെ വേറിട്ട ചിത്രമായാണ് ഒടിയനെ വിലയിരുത്തുന്നത്. തീപ്പൊരി ആക്​ഷനും ഡയലോഗുകളുമായി മോഹന്‍ലാല്‍ ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മഞ്ജു […]

ഫ്രഞ്ച് വിപ്ലവത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

സണ്ണി വെയ്നിനെ നായകനാക്കി നവാഗതനായ മജു സംവിധാനം ചെയ്യുന്ന ഫ്രഞ്ച് വിപ്ലവത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വ്യത്യസ്ത് പ്രമേയമം പറയുന്ന സിനിമയില്‍ ആര്യയാണ് നായിക. ലാല്‍, ചെമ്ബന്‍ വിനോദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ 26 നാണ് റിലീസ് […]

ദ ജേര്‍ണ്ണി ഓഫ് കര്‍മ്മ:നഗ്നതയുടെയും ലൈംഗികതയുടെയും അതിപ്രസരം,ശക്തി കപൂറിനെതിരേ രൂക്ഷവിമര്‍ശനവും

ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയാണ് ശ്രദ്ധ കപൂറിന്റെ പിതാവും നടനുമായ ശക്തി കപൂര്‍ അഭിനയിക്കുന്ന പുതിയ ചിത്രം ദ ജേര്‍ണ്ണി ഓഫ് കര്‍മ്മയുടെ ട്രെയിലര്‍. ലൈംഗികതയുടെയും നഗ്നതയുടെയും അതിപ്രസരമെന്ന് എന്ന് പറയുന്നു. ശക്തി കപൂര്‍ നായകനായെത്തുന്ന ചിത്രത്തിന്റെ പ്രമേയം അറുപതുകാരനും യുവതിയും തമ്മിലുള്ള […]

ആസിഫ് അലിയുടെ മന്ദാരം നാളെ എത്തും

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം മന്ദാരം നാളെ തിയേറ്ററുകളിലെത്തും. വിജീഷ് വിജയനാണ് ഈ പ്രണയചിത്രത്തിന്റെ സംവിധായകന്‍. ആനന്ദം ഫെയിം അനാര്‍ക്കലി മരയ്ക്കാരും കല്യാണം എന്ന ചിത്രത്തിലെ നായിക വര്‍ഷയും മന്ദാരത്തിലെ നായികമാരായെത്തുന്നു. ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിത കാഘട്ടത്തിലൂടെയാണ് […]

ഝാന്‍സി റാണിയായി കങ്കണ;മണികര്‍ണ്ണികയുടെ ടീസര്‍ പുറത്തിറങ്ങി

ഝാന്‍സി റാണിയായി കങ്കണ റണാവത്ത് വേഷമിടുന്ന മണികര്‍ണ്ണിക, ദ ക്വീന്‍ ഓഫ് ഝാന്‍സി റാണിയുടെ ടീസര്‍ പുറത്തിറങ്ങി. രാധാ കൃഷ്ണ ജഗര്‍ലമുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിഷ്ണു സെന്‍ഗുപ്ത, സുരേഷ് ഒബ്‌റോയി. അതുല്‍ കുല്‍ക്കര്‍ണി എന്നിവരാണ് കങ്കണയ്ക്ക് പുറമെ ചിത്രത്തില്‍ പ്രധാന […]

സൈക്കിള്‍ സ്റ്റണ്ടിന്റെ അമ്ബരിപ്പിക്കുന്ന രംഗങ്ങളുമായി നോണ്‍സെന്‍സിന്റെ ട്രെയിലര്‍

മല്ലു എന്ന് മ്യൂസിക് വീഡിയോയിലൂടെ മലയാളികളുടെ ഹരമായി മാറിയ റിനോഷ് ജോര്‍ജ്ജ് നായകനായെത്തുന്ന നോണ്‍സെന്‍സിന്റെ രണ്ടാം ട്രെയിലര്‍ റിലീസ് ചെയ്തു. ട്രെയിലറിലെ സൈക്കിള്‍ സ്റ്റണ്ട് രംഗങ്ങള്‍ ആകാംഷയുണര്‍ത്തുന്നതാണ്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായി ബിഎംഎക്‌സ് സൈക്കിള്‍ സ്റ്റണ്ട് ഉള്ള സിനിമ എന്ന പ്രത്യേകത […]

വീണ്ടും കള്ളനാവാന്‍ ബിജു മേനോന്‍;വെറും കള്ളനല്ല,ആനക്കള്ളന്‍!ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി

പടയോട്ടത്തിനു ശേഷം ബിജു മേനോന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണ് ആനക്കള്ളന്‍. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. സപ്തതരംഗ് സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരേഷ് ദിവാകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ് കൃഷ്ണയാണ്. സിദ്ധിഖ്, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, അനുശ്രീ, കനിഹ, […]

മരഗത കാട് ട്രൈലെർ പുറത്തിറങ്ങി

മംഗള സെല്‍വന്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് മരഗത കാട്. അജയ്, രഞ്ജന എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം കാടിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. കെ രഘുനാഥന്‍ നിര്‍മിക്കുന്ന ചിത്രത്തിന് ജയപ്രകാശാണ് സംഗീതം പകരുന്നത്. ചിത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍ […]

തമിഴ് ചിത്രം പരിയേറും പെരുമാളിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

സംവിധായകന്‍ പ രഞ്ജിത് നിര്‍മിക്കുന്ന പുതിയ തമിഴ് ചിത്രം പരിയേറും പെരുമാളിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. കതിര്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ആനന്ദിയാണ് നായിക. യോഗി ബാബു, ലിജേഷ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മാരി സെല്‍വരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. […]

ഇത് കിടുക്കും.തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ട്രെയ്‌ലര്‍ കാണാം

അമീര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, കത്രീന കൈഫ്, സന ഫാത്തിമ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ ട്രെയ്‌ലര്‍ പുറത്തുവന്നു. നേരത്തേ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മോഷന്‍ പോസ്റ്ററുകള്‍ പുറത്തുവന്നിരുന്നു. ബോളിവുഡ് സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന […]