വിദ്യുത് ജമ്മ്വാലിന്റെ ജംഗ്‌ലീ ടീസര്‍ പുറത്തുവിട്ടു;വീഡിയോ കാണാം

വിദ്യുത് ജമ്മ്വാല്‍ നായകനാകുന്ന ജംഗ്ലീയുടെ ടീസര്‍ പുറത്തിറങ്ങി. ഹോളിവുഡ് സംവിധായകന്‍ ചക്ക് റസ്സല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇറേസര്‍, ദ മാസ്‌ക്, സ്‌കോര്‍പിയന്‍ കിങ് തുടങ്ങിയ വമ്ബന്‍ സിനിമകളൊരുക്കിയ ചക്ക് ഹിന്ദിയില്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ജംഗ്ലീ. കാട്ടിലെ […]

ഡിസ്‌നിയുടെ അലാദീന്‍ ടീസര്‍ കാണാം

അറബിക്കഥയിലെ അല്ലാവുദീന്‍ വീണ്ടും സിനിമയില്‍ എത്തുകയാണ്. വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസിനായി ഗയ് റിത്ച്ചി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അടുത്ത വര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ വില്‍ സ്മിത്ത് ജിന്നായും മേന മസൗദ് അല്ലാവുദീനായും എത്തും.

സായ് പല്ലവിയുടെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

സായ് പല്ലവിയുടെ പുതിയ തെലുങ്ക് ചിത്രമാണ് ‘പാടി പാടി ലെച്ചെ മനസ്’. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ടീസര്‍ പറത്തിറങ്ങി മണിക്കൂറുകള്‍ കൊണ്ട് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ്. ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 21ന് തീയ്യേറ്ററുകളിലെത്തും. ശരവണയാണ് ഈ […]

ബോളിവുഡിന്റെ കാരണവര്‍ക്ക് ഇന്ന് 76 വയസ്സ്,സമ്മാനമായി തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന്‍ ഇന്ന് 76-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. പ്രാദേശിക ഭാഷാ […]

ഒരൊറ്റ ഡയലോഗ് അതിൽ തന്നെ എല്ലാം ഉണ്ട്..!! നിവിൻപോളിക്ക് പിറന്നാൾ സമ്മാനമായി മിഖായേലിന്റെ ടീസർ മമ്മൂട്ടി പുറത്ത് വിട്ടു

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ആദ്യ 50 കോടി ചിത്രം സമ്മാനിച്ച സംവിധായകന്‍ ഹനീഫ് അദേനിയുടെ അടുത്ത ചിത്രം മിഖായേലിന്റെ ടീസര്‍ പുറത്തിറങ്ങി. നിവിന്‍ പോളിയെ നായകനാക്കി വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ താരത്തിന്റെ ജന്‍മദിനത്തിലാണ് പുറത്തിറങ്ങിയിട്ടുള്ളത്. കായംകുളം കൊച്ചുണ്ണിയുടെ ഇന്റര്‍വെല്ലില്‍ തിയറ്ററുകളിലും […]

സിംബ യുടെ രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്ത് ധനുഷ്

പുറത്തിറങ്ങാനിരിക്കുന്ന സിംബയുടെ രണ്ടാമത്തെ ട്രെയിലര്‍ റിലീസ് ചെയ്ത് നടന്‍ ധനുഷ്. ഡോപ് ആന്തം എന്ന പേരിലാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. കാതല്‍ ഫെയിം ഭരത് ആണ് ചിത്രത്തിലെ നായകന്‍. അരവിന്ദ് ശ്രീധര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേംജി അമരേന്‍, സ്വാതി […]

സ്വര്‍ഗവുമില്ല,നരകവുമില്ല ഒറ്റജീവിതം;മോഹന്‍ലാലിന്റെ ക്ലാസ് ഡയലോഗുമായി കായംകുളം കൊച്ചുണ്ണിയുടെ പുതിയ ടീസര്‍

കായംകുളം കൊച്ചുണ്ണിയുടെ പുതിയ ടീസര്‍ പുറത്തുവിട്ടു. മോഹന്‍ലാലിന്റെ ക്ലാസ് ഡയലോഗുമായി കൊച്ചുണ്ണിയുടെ പുതിയ ടീസര്‍ പുറത്തുവിട്ടു. നിവിന്‍ പോളിയും ടീസറിലുണ്ട്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയായി നിവിന്‍ പോളിയും സുഹൃത്തായ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാലുമാണ് അഭിനയിക്കുന്നത്. പ്രിയ ആനന്ദ്, […]

ഗണപതി നായകനാകുന്ന ചിത്രം വള്ളിക്കുടിലിലെ വെള്ളക്കാരന്‍;ആദ്യ ടീസര്‍ കാണാം

വിനോദയാത്രയിലൂടെ പാലും പഴവും കൈകളിലേന്തി എന്ന പാട്ടുംപാടി വന്ന് മലയാളികളുടെ പ്രിയതാരമായ ഗണപതി നായകനാകുന്ന വള്ളിക്കുടിലിലെ വെള്ളക്കാരന്‍ എന്ന ചിത്രത്തിലെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ഒക്‌റ്റോബര്‍ 26ന് ചിത്രം തിയേറ്ററുകളിലെത്തും. ഡഗ്ലസ് ആല്‍ഫ്രഡാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോസ് ജോണ്‍, ജിജോ […]

ഈ ടീസർ മതി കായംകുളം കൊച്ചുണ്ണിക്ക് ആദ്യ ദിനം ടിക്കറ്റ് ഉറപ്പിക്കാൻ പുതിയ ടീസർ കാണാം!

ഈ ടീസർ മതി കായംകുളം കൊച്ചുണ്ണിക്ക് ആദ്യ ദിനം ടിക്കറ്റ് ഉറപ്പിക്കാൻ പുതിയ ടീസർ കാണാം!

അര്‍ജുന്‍ റെഡ്ഢിയായി വിക്രം ധ്രുവ്; വര്‍മ്മയുടെ ടീസറെത്തി

തെന്നിന്ത്യന്‍ സിനിമ പ്രേമികളെ ഹരം കൊള്ളിച്ച ചിത്രമായ അര്‍ജുന്‍ റെഡ്ഢിയുടെ തമിഴ് റീമേക്കാണ് വര്‍മ്മ. ചിത്രത്തില്‍ അര്‍ജ്ജുന്‍ റെഡ്ഡിയായെത്തുന്നത് വേഷമിടുന്നത് ചിയാന്‍ വിക്രത്തിന്‍റെ മകനായ ധ്രുവ് ആണ്. വര്‍മ്മയുടെ ടീസറിന് ഇപ്പോള്‍ മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും കിട്ടിക്കൊണ്ടിരിക്കുന്നത്. മേഘ എന്ന […]