ഈ കുപ്രസിദ്ധ പയ്യൻ പ്രേക്ഷകരുടെ ഹൃദയം കവരും.മികച്ച ക്രൈം ത്രില്ലർ സമ്മാനിച്ച് ടോവിനോ!

തലപ്പാവ്, ഒഴിമുറി എന്നീ മികച്ച സിനിമകൾക്ക് ശേഷം മധുപാൽസംവിധാനം ചെയ്ത് ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് “ഒരു കുപ്രസിദ്ധ പയ്യൻ ” . ടോവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ അനു സിത്താരയും, നിമിഷയുമാണ് നായികമാർ. വി സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്. അജയന്റെ […]

പ്രേക്ഷകരെ ഞെട്ടിച്ച് സണ്ണിച്ചൻ ഇത് വേറെ ലെവൽ ഫ്രഞ്ച് വിപ്ലവം,റീവ്യൂ വായിക്കാം!

സണ്ണി വെയ്ൻ നായകനായി എത്തിയ ഫ്രഞ്ച് വിപ്ലവം എന്ന ചിത്രമാണ് ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങളിൽ ഒന്ന്. കെ ബി മജു സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ഷജീർ ജലീൽ, ഷജീർ ഷാ, അൻവർ അലി […]

ബോറടിപ്പിക്കാതെ ഡാകിനി;ചിരി നിറച്ച് താരങ്ങൾ!

ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീതം പകര്‍ന്നു കെ എസ് ഹരിശങ്കര്‍, അമൃത ജയകുമാര്‍ എന്നിവര്‍ ആലപിച്ച ‘എന്‍ മിഴി പൂവില്‍. കിനാവില്‍.. നിന്‍ മുഖം വീണ്ടും വന്നിതാ നിനവേ.’ എന്ന ഗാനം ചിത്രത്തിന്റെ റിലീസിനു മുന്‍പു തന്നെ പാട്ടു പ്രേമികള്‍ […]

അനായാസമായി നിവിൻ,പ്രേക്ഷകരെ കയ്യിലെടുത്ത് ലാലേട്ടൻ.കായംകുളം കൊച്ചുണ്ണി റിവ്യൂ വായിക്കാം

കായംകുളം കൊച്ചുണ്ണി, കഥകളിലൂടെയും അവനെക്കുറിച്ചുള്ള പരമ്പരകളിലൂടെയും അടുത്തറിഞ്ഞ കാഴ്ചക്കാരന്റെ മനസ്സുകളിലേക്ക് ഇറങ്ങി ചെന്നു എന്ന് പറയാം .ചിത്രത്തിന് വേണ്ടിയുള്ള ഗവേഷണത്തിലും ചിത്ര നിർമാണത്തിലും അതിനുള്ള താരപ്പൊലിമയിലും നിർമാതാക്കൾ ഒട്ടും കുറവ് വരുത്തിയില്ല എന്ന് നിസ്സംശയം പറയാം. 2 മണിക്കൂർ 50 മിനിറ്റ് […]

ആസിഫ് അലിയുടെ മന്ദാരം പൂത്തുലഞ്ഞു.സൺഡേ ഹോളിഡേയ്ക്ക് ശേഷം ആസിഫ് അലിയുടെ ഒരു മികച്ച റൊമാൻറ്റിക് പടം.റിവ്യൂ വായിക്കാം

ഒരു കമ്പ്ലീറ്റ് റൊമാന്റിക് എന്റർടൈനർ ആണ് മന്ദാരം.നവാഗത സംവിധായകനായ വിജേഷ് വിജയാണ് ചിത്രത്തിന്റെ സംവിധായകൻ. എം സജാസ് എന്ന നവാഗതൻ തിരക്കഥയും സംഭാഷണങ്ങളും രചിച്ച ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്.മാജിക് മൗണ്ടൈൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവ്, ടിനു […]

96 movie review:പ്രണയത്താല്‍ മുറിവേറ്റവര്‍:വിജയ്‌ സേതുപതിയും ത്രിഷയും തിളങ്ങുന്ന 96

നവാഗത സംവിധായകന്‍ സി. പ്രേംകുമാറിന്റെ ’96’ എന്ന ചിത്രം സൂചിപ്പിക്കുന്നത് 1996 എന്ന വര്‍ഷത്തെയാണ്. ആ വര്‍ഷം തഞ്ചാവൂരിലെ സ്വകാര്യ സ്‌കൂളില്‍ നിന്നും ഒരു പത്താം ക്ലാസ് ബാച്ച്‌ വിദ്യാര്‍ഥികള്‍ പടിയിറങ്ങിയിട്ടുണ്ട്. അവരില്‍ ഒരാള്‍ ജാനു എന്ന എസ്. ജാനകി ദേവി(ഗൗരി […]

മണി രത്‌നം ഈസ് ബാക്ക്: ചെക്കാ ചെവന്ത വാനം റിവ്യൂ

എല്ലാ അർഥത്തിലും  ക്ലാസിക് എന്ന് പറയാവുന്ന രീതിയിലാണ്  മണി രത്‌നം എന്ന മാസ്റ്റർ ഡയറക്ടർ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് തന്നെ പറയേണ്ടി വരും . ചുരുക്കി പറഞ്ഞാൽ മണി രത്‌നം എന്ന പ്രതിഭയുടെ ഒരു വമ്പൻ തിരിച്ചു വരവ് തന്നെയാണ് […]

‘വിനീതിനോട് വിനീതമായി അഭ്യർഥിക്കുന്നു’; ചിരി പൊട്ടിച്ച് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ നായകനായി എത്തിയ അരവിന്ദന്റെ അതിഥികളുടെ നൂറാം ദിനാഘോഷത്തിൽ രസകരമായ നിമിഷങ്ങളാണ് അരങ്ങേറിയത്. വിനീതിനൊപ്പം അച്ഛൻ ശ്രീനിവാസനും പ്രധാനവേഷത്തിലെത്തിയ സിനിമ മലയാളത്തിൽ വലിയ വിജയമായി മാറിയിരുന്നു. രാജേഷ് രാഘവന്റെ തിരക്കഥയ്ക്ക് എം മോഹനായിരുന്നു സംവിധാനം. കൊച്ചിയിൽ സംഘടിപ്പിച്ച വിജയാഘോഷ ചടങ്ങിൽ […]

ഫാന്റസി ചിത്രവുമായി ആസിഫ് അലി ഇബിലീസ് റീവ്യൂ വായിക്കാം!!!!!

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ആസിഫ് അലിയും രോഹിത് വിഎസും. ആസിഫിന്റെ കരിയറില്‍ ലഭിച്ച വ്യത്യസ്ഥ കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലെ ഓമനക്കുട്ടന്‍. അഡ്വഞ്ചേഴ്സ് ഓമനക്കുട്ടന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണ് ഇബിലീസ്. ഇത് വരെ […]