ടോവിനോയുടെ കുപ്രസിദ്ധ പയ്യന്റെ കാരക്റ്റര്‍ പോസ്റ്ററുകള്‍

ടോവിനോ തോമസും നിമിഷ സജയനും അനു സിതാരയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ നവംബര്‍ 9ന് തിയറ്ററുകളില്‍ എത്തുകയാണ്. കേരളത്തെ നടുക്കിയ ഒരു യഥാര്‍ത്ഥ കൊലപാതക കേസിനെ ആസ്പദമാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ജീവന്‍ […]

എ കെ സാജന്‍ ചിത്രത്തില്‍ ഉമ്മച്ചിക്കുട്ടിയായി അനു സിതാര-ഫോട്ടോകള്‍ കാണാം

എ കെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോടും പരിസരത്തുമായി പുരോഗമിക്കുകയാണ്. ത്രികോണ പ്രണയകഥയായി ഒരുങ്ങുന്ന ചിത്രത്തില്‍ സിജു വില്‍സണും ഷറഫുദ്ദീനുമാണ് നായകന്‍മാര്‍. അനു സിതാരയാണ് നായിക. ഒരു മുസ്‌ളിം പെണ്‍കുട്ടിയുടെ വേഷത്തിലാണ് അനു സിതാര ചിത്രത്തില്‍ എത്തുന്നത്. […]

പ്രധാനമന്ത്രിയുടെ വേഷത്തില്‍ മോഹന്‍ലാല്‍-ചിത്രങ്ങള്‍

സൂര്യ മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന കെ വി ആനന്ദ് ചിത്രത്തില്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നു .പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് .ചിത്രത്തില്‍ പ്രധാനമന്ത്രിയുടെ ബോഡിഗാര്‍ഡായാണ് സൂര്യ എത്തുന്നതെന്നാണ് റിപോര്‍ട്ടുകള്‍ .മോഹന്‍ലാലിനും സൂര്യയ്ക്കും പുറമെ സമുതിരക്കനി, […]

ആന്റണി വര്‍ഗീസിന്റെ കിടു ഫോട്ടോഷൂട്ട് കാണാം

അങ്കമാലി ഡയറീസിലെ പെപ്പെയായി മികച്ച അരങ്ങേറ്റം കുറിച്ച ആന്റണി വര്‍ഗീസ് ഇപ്പോള്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. നീണ്ട മുടിയും കട്ടിത്താടിയുമുള്ള താരത്തിന്റെ സ്‌റ്റൈല്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയമാണ്. രണ്ടാമത്തെ ചിത്രം സ്വാതന്ത്ര്യം അര്‍ധരാത്രിയിലും ഈ സ്‌റ്റൈല്‍ കൈവിടാന്‍ താരം […]

മന്ദാരത്തിലെ താടി ലുക്കില്‍ ആസിഫലി,ഫോട്ടോകള്‍ കാണാം

നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന മന്ദാരമാണ് അടുത്തതായി പുറത്തിറങ്ങാനുള്ള ആസിഫലി ചിത്രം. ആസിഫലി അഞ്ച് ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രത്തില്‍ മേഘ മാത്യൂസാണ് നായികയാകുന്നത്. കൗമാരം മുതല്‍ 32 വയസു വരെ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ പോകുന്ന കഥാപാത്രമാണ് ആസിഫ് കൈകാര്യം ചെയ്യുന്നത്. […]

തരംഗമായി പ്രേതം2 അണിയറ ചിത്രങ്ങള്‍

രഞ്ജിത്ത് ശങ്കര്‍ എഴുതി സംവിധാനം നിര്‍വഹിക്കുന്ന ജയസൂര്യ നായകനാകുന്ന പ്രേതം 2 വിന്റെ അണിയറ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദുര്‍ഗ പ്രസാദ്, സാനിയ ഈയ്യപ്പന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. അജുവര്‍ഗീസ്, ഗോവിന്ദ് പത്മസൂര്യ, ധര്‍മ്മജന്‍ എന്നിങ്ങനെ വലിയൊരു […]

ജയലളിതയുടെ ജീവിതം പറയുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

മുന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രിയും നടിയുമായിരുന്നു ജയലളിതയുടെ ജീവചരിത്രം പറയുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സംവിധായകന്‍ എം എര്‍ മുരുഗദോസ് ആണ് പുറത്ത് വിട്ടത്. വരലക്ഷ്മ‍മി ശരത്കുമാര്‍ ആണ് ജയലളിതയെ അവതരിപ്പിക്കുക. ‘ദ അയണ്‍ ലേഡി’ എന്ന പേരിലാണ് സിനിമ […]

സംഭവം വേറെ ലെവൽ: അമലയുടെ കിടിലൻ യോഗാഭ്യാസം

കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ ആരാധകരെ ഞെട്ടിക്കുകയാണ് അമലാ പോള്‍. തന്റെ യാത്രകളും ഫാഷന്‍ ഭ്രമങ്ങളും ഗ്ലാമര്‍ ഫോട്ടോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതില്‍ മുന്‍നിരയിലുള്ള താരമാണ് അമലാ പോള്‍. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരം അടിക്കടി പുതിയ ഫോട്ടോകളും വീഡിയോകളും പങ്കുവെക്കാറുണ്ട്. ഫിറ്റ്‌നസ് […]