കേശവനെ കണ്ടാല്‍ രണ്ടെണ്ണം തരാന്‍ തോന്നുമെന്ന്‌ പലരും പറഞ്ഞു,എന്നെ കുട്ടികള്‍ തെറ്റിദ്ധരിക്കുമല്ലോ-സണ്ണി വെയ്ന്‍.

കേരളക്കരയില്‍ കുതിച്ചുയുരകയാണ് കായകുളം കൊച്ചുണ്ണി. കായകുളം കൊച്ചുണ്ണിയും , ഇത്തിക്കരപ്പാക്കിയും, കേശവ കുറുപ്പെല്ലാം ആരാധകരുടെ മനസ്സ് കീഴടക്കി. മലയാളി ആരാധകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ എറ്റവുമധികം മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം കളക്ഷന്റെ കാര്യത്തിലും വലിയ […]

വിദ്യുത് ജമ്മ്വാലിന്റെ ജംഗ്‌ലീ ടീസര്‍ പുറത്തുവിട്ടു;വീഡിയോ കാണാം

വിദ്യുത് ജമ്മ്വാല്‍ നായകനാകുന്ന ജംഗ്ലീയുടെ ടീസര്‍ പുറത്തിറങ്ങി. ഹോളിവുഡ് സംവിധായകന്‍ ചക്ക് റസ്സല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇറേസര്‍, ദ മാസ്‌ക്, സ്‌കോര്‍പിയന്‍ കിങ് തുടങ്ങിയ വമ്ബന്‍ സിനിമകളൊരുക്കിയ ചക്ക് ഹിന്ദിയില്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ജംഗ്ലീ. കാട്ടിലെ […]

ഡാകിനിയിലെ പകിരി പകിരി ഗാനം പുറത്ത് വിട്ടു

ഡാകിനിയിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. പകിരി പകിരി എന്ന ഗാനമാണ് പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ ഒറ്റമുറി വെളിച്ചത്തിന്‍റെ സംവിധായകന്‍ രാഹുല്‍ റിജി നായര്‍ ഒരുക്കുന്ന ഡാകിനിയിലെ പുതിയ ഗാനമാണ് പുറത്തുവിട്ടത്. […]

മി ടൂ-സല്‍മാന്‍ ഖാനും രണ്ട് സഹോദരന്മാരും ചേര്‍ന്ന് അബോധാവസ്ഥയിലായിരുന്ന എന്നെ പീഡിപ്പിച്ചു;പൂജ മിശ്ര

മി ടൂ തുറന്നു പറച്ചിലില്‍ കുടുങ്ങിയിരിക്കുകുകയാണ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍. നടി പൂജ മിശ്രയാണ് സല്‍മാന്‍ ഖാനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സല്‍മാന്‍ ഖാനും രണ്ട് സഹോദരന്മാരും ചേര്‍ന്ന് അബോധാവസ്ഥയിലായിരുന്ന തന്നെ പീഡിപ്പിച്ചുവെന്നാണ് പൂജ ആരോപിക്കുന്നത്. സല്‍മാന്‍ നായകനായ സുല്‍ത്താന്‍ എന്ന […]

ആനക്കള്ളൻ ടീമിന്റെ ഫ്ലാഷ് മോബ്;ചുവടു വെച്ച് ഷംനയും

ബിജുമേനോന്‍ മുഖ്യ വേഷത്തിലെത്തുന്ന ആനക്കള്ളന്‍ ഉടന്‍ തിയറ്ററുകളില്‍ എത്തുകയാണ്. ഉദയ കൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സുരേഷ് ദിവാകറാണ് സംവിധാനം ചെയ്യുന്നത്. ചിത്രം ഒരു മര്‍ഡര്‍ മിസ്റ്ററി ആണെന്നാണ് സൂചന. അനുശ്രീ, കനിഹ, ഷംന കാസിം എന്നീ മൂന്നു നായികമാര്‍ ചിത്രത്തിലുണ്ട്. […]

ഗുണ്ടായിസം ഇനി നടക്കില്ല,ദിലീപിനെ പിന്തുണയ്ക്കേണ്ട കാര്യമില്ല:പൊട്ടിത്തെറിച്ച്‌ ജഗദീഷും ബാബുരാജും

ദിലീപിനെ പിന്തുണ നല്‍കിയ സിദ്ധിഖിനെതിരെ ആഞ്ഞടിച്ച്‌ അമ്മയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ജഗദീഷും ബാബുരാജും രംഗത്ത് .ദിലീപിനെ സംഘടനയുടെ പേരില്‍ പിന്തുണച്ചാല്‍ അതിനെതിരേ പരസ്യമായി മോഹന്‍ലാലിന്റെ നിലപാടാണ് താന്‍ വ്യക്തമാക്കുന്നതെന്നും അതിനപ്പുറം ആരും ഒന്നും പറയേണ്ടതില്ലെന്നും ജഗദീഷും മുന്നറിയിപ്പ് നല്‍കുന്നു. സംഘടനാ വക്താവെന്ന […]

ദിവ്യയുടെ ആരോപണങ്ങളില്‍ പകുതിയിലേറെ സത്യമാണെന്ന് അലന്‍സിയര്‍ തുറന്നുപറഞ്ഞു.എന്നാല്‍ അത് പൂര്‍ണമായും സത്യമല്ല.

മീ ടൂ ക്യാമ്ബയില്‍ സിനിമ ലോകം ആളിക്കത്തുകയാണ്. യുവനടി ദിവ്യ ഗോപിനാഥ് കഴിഞ്ഞ ദിവസം നടന്‍ അലന്‍സിയറിന് നേരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയായി അലന്‍സിയര്‍ രംഗത്ത്. ദിവ്യയുടെ ആരോപണങ്ങളില്‍ പകുതിയിലേറെ സത്യമാണെന്ന് അലന്‍സിയര്‍ തുറന്നുപറഞ്ഞു. എന്നാല്‍ അത് പൂര്‍ണമായും സത്യമല്ല. അത്തരത്തില്‍ […]

ബാലഭാസ്കറിന്റെ ഡ്രൈവറുടെ മൊഴി പുറത്ത്

മലയാളി ആരാധകരെ കണ്ണീരിലാഴ്ത്തിയാണ് ബാലഭാസ്കര്‍ വിടവാങ്ങിയത്.ആ ഷോക്കില്‍ നിന്ന് അദ്ദേഹത്തിന്റെ ആരാധകരും സുഹൃത്തുക്കളും ഇപ്പോഴും പുറത്തുകടന്നിട്ടില്ല. ആരാണ് വാഹനം ഓടിച്ചിരുന്നതെന്ന കാര്യത്തില്‍ ആശങ്കയിലായിരുന്നു എല്ലാവരും. ഇപ്പോള്‍ ഇതാ അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കര്‍ ആയിരുന്നെന്ന് കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍െറ മൊഴി. […]

നിവിന്‍ പോളിയുടെ ഡീഗോ ഗാര്‍സിയ ഒരുങ്ങുന്നത് വലിയ ബജറ്റില്‍

വന്‍ മുതല്‍മുടക്കില്‍ നിര്‍മിച്ച്‌ വലിയ റിലീസായി തിയറ്ററുകളില്‍ എത്തിച്ച്‌ നേട്ടം കൊയ്ത കായംകുളം കൊച്ചുണ്ണിക്ക് പിന്നാലെ റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിക്കുന്ന അടുത്ത ചിത്രവും ഒരുങ്ങുന്നത് വന്‍ ബജറ്റില്‍. പൈറേറ്റ്‌സ് ഓഫ് ഡീഗോ ഗാര്‍സിയ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് റോഷന്‍ […]

മലയാള സിനിമയില്‍ അവസര നിഷേധമില്ലെന്ന സിദ്ദിഖിന്റെ വാക്കുകളെ തള്ളി ഷമ്മി തിലകന്‍

അമ്മ ഭാരവാഹികള്‍ക്കെതിരെ ആഞ്ഞടിച്ച്‌ നടന്‍ ഷമ്മി തിലകന്‍. തന്റെ അച്ഛന്‍ തിലകനു മാത്രമല്ല, തനിക്കും സിനിമയില്‍ അവസരം നിഷേധിച്ചിട്ടുണ്ടെന്ന് ഷമ്മി തിലകന്‍ പറയുന്നു. ഈയടുത്ത് വിരമിക്കല്‍ പ്രായമായെന്നു കരുതിയാവും അമ്മ തനിക്ക് 5000 രൂപ വീതം കൈനീട്ടം എന്ന പേരില്‍ പെന്‍ഷന്‍ […]