വ്യത്യസ്ത പ്രമേയവുമായി മി അമോർ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധയാകർഷിക്കുന്നു

ലെസ്ബിയന്‍ ജീവിതത്തെ അതിതീവ്രഭാഷയില്‍ അവതരിപ്പിച്ച് കൈയ്യടി നേടി ഹ്രസ്വചിത്രം മീ അമൂര്‍. ലെസ്ബിയനിലേക്ക് അകൃഷ്ടയാകുന്ന പെണ്‍കുട്ടിയുടെ ജീവിതവും ഇതിലേക്ക് മാതാവിന്റെ കടന്നുവരവുമാണ് ചിത്രം വരച്ചുകാട്ടുന്നത്. വേറിട്ട പ്രമേയത്തിലൂടെ മലയാളത്തില്‍ ഒരു ഷോര്‍ട്ടഫിലിം ഇറക്കുന്നത് ഇത് ആദ്യമായിരിക്കും ഒരു പെണ്‍കുട്ടിയുടെ ചാറ്റിങ്ങിലൂടെ കാണിക്കുന്ന […]