ദിലീപിന്റെ ബിനാമിയോ?പ്രതികരണവുമായി ധര്‍മ്മജന്‍!

മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ് ധര്‍മ്മജന്‍. മലയാള സിനിമയിലേക്ക് കോമഡി രംഗത്ത് നിന്നാണ് ധര്‍മ്മജന്‍ എത്തിയത് . ഒട്ടേറെ ആരാധകര്‍ ഉള്ള നടന്‍ കോമഡി താരമാണ് ധര്‍മ്മജന്‍. എന്നാല്‍ ധര്‍മ്മജന്‍ ദിലീപിന്റെ ബിനാമിയാണെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനു മറുപടിയുമായി രംഗത്ത് […]

ഡിക്യുവില്‍ നിന്നും ലല്ലുവിലേക്കുള്ള പകര്‍ന്നാട്ടം അതിഗംഭീരം,വിസ്മയിപ്പിച്ചു ദുല്‍ഖര്‍!

ഒരു ചെറിയ ഇടവേളയ്‌ക്ക് ശേഷം പ്രേക്ഷകരുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ മുഴുനീള കോമഡി പറയുന്ന കഥാപാത്രമായിട്ടാണ് എത്തുന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് […]

ഫേസ്ബുക്കിലെ നന്മമരമെന്ന വിമർശനം; ജയസൂര്യക്ക് പറയാന്‍ ഉത്തരങ്ങളുണ്ട്

തന്‍റെ സിനിമയുടെ റിലീസിന് സമയമാകുമ്ബോള്‍ ഫേസ്ബുക്കിലൂടെ നാട്ടിലെ സംഭവങ്ങളെ കുറിച്ചുള്ള പ്രതികരണങ്ങളുമായെത്തുന്ന നന്മമരമെന്നുള്ളത് ജയസൂര്യക്കെതിരെയുള്ള വിമര്‍ശനമാണ്. പല സംഭവങ്ങളിലും തന്‍റെ നിലപാട് താരം വ്യക്തമാക്കുമ്ബോള്‍, ചിലര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരം പ്രചാരണങ്ങള്‍ ഉയര്‍ത്തി വിടും. ഇപ്പോള്‍ അത്തരം വിമര്‍ശനങ്ങള്‍ക്ക് ജയസൂര്യ മറുപടി […]

അവര്‍ തങ്ങളെന്തോ തെറ്റ് ചെയ്‌തെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു:മോഹന്‍ലാല്‍

തങ്ങളെന്തോ തെറ്റ് ചെയ്‌തെന്ന് സ്ഥാപിക്കാന്‍ ഡബ്ല്യൂസിസി ശ്രമിക്കുകയാണെന്ന് എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍. സംഘടന സംഘടിപ്പിച്ച സ്റ്റേജ് ഷോയ്ക്കിടെ അവതരിപ്പിച്ച സ്‌കിറ്റ് വനിതാ അംഗങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഉള്‍പ്പെടുത്തിയതെന്നും ഗള്‍ഫില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കി. വിമര്‍ശനങ്ങള്‍ക്കിട നല്‍കാതെ സ്‌കിറ്റ് […]

കുട്ടിമാമയില്‍ ധ്യാനിനൊപ്പം ശ്രീനിവാസനും

ഗോകുലം മൂവിസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ശ്രീനിവാസന്‍ ചിത്രം കുട്ടിമാമയുടെ പുരോഗമിക്കുന്നു. ആലത്തൂരിനടുത്തുള്ള കാവശ്ശേരിയിലെ പുരാതനമായ ഒരു തറവാട്ടിലായിരുന്നു വി.എം. വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമാ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം. ശേഖരന്‍കുട്ടി എന്ന റിട്ട: പട്ടാളക്കാരന്‍റെ വേഷമാണ് ശ്രീനിവാസന്‍ ചെയ്യുന്നത്. […]

ഷക്കീലയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് നായിക

ഷക്കീലയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ചിത്രത്തിൽ ഷക്കീലയുടെ വേഷം ചെയ്യുന്ന റിച്ച ചദ്ദ പുറത്ത് വിട്ടു.. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആണ് താരം ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്.. ഷക്കീല എന്ന് തന്നെ ആണ് ചിത്രത്തിൻറെ പേര്.. […]

കൂടെ അഭിനയിച്ച നടിമാരോട് പ്രണയം?മമ്മൂട്ടി തുറന്നു പറയുന്നു

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ സിനിമാ ജീവിതത്തിലെ ചില സംഭവങ്ങളെക്കുറിച്ച്‌ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു. സിനിമയില്‍ ഒത്തിരി പ്രണയ രംഗങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം കൂടെ അഭിനയിച്ച നടിമാരോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടിയില്‍ ആരാധകര്‍ […]

നിത്യഹരിത നായകന്റെ പുതിയ പ്രൊമോ കാണാം

ധര്‍മജന്‍ ബോള്‍ഗാട്ടി ആദ്യമായി നിര്‍മിക്കുന്ന നിത്യഹരിത നായകന്‍ ശരാശരി അഭിപ്രായം മാത്രം സ്വന്തമാക്കി തിയറ്ററുകളില്‍ തുടരുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം നവാഗതനായ ബിനുരാജാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പുതിയ പ്രൊമോ വിഡിയോ കാണാം ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ […]

വിവാഹശേഷം വരാന്‍ പറ്റാത്ത സ്ഥലമോ സിനിമ?അഭിനയം നിര്‍ത്തുന്ന നടിമാരെ വിമര്‍ശിച്ച്‌ നടന്‍ വിജയരാഘവന്‍

വിവാഹം കഴിയുന്നതോടെ കുടുംബ ജീവിതത്തിനായി സിനിമ ഉപേക്ഷിക്കുന്ന നടിമാരുടെ എണ്ണം വര്‍ദ്ധിച്ചു വരുകയാണ്. വിവാഹശേഷം അഭിനയം നിര്‍ത്തുന്ന നടിമാരെ വിമര്‍ശിച്ച്‌ നടന്‍ വിജയരാഘവന്‍. വിവാഹശേഷം അഭിനയം നിര്‍ത്തുന്നുവെന്ന് ദയവ് ചെയ്ത് പറയരുതെന്നു വിജയരാഘവന്‍ ഒരു ചാനല്‍ പരിപാടിയില്‍ പറയുന്നു. ‘സിനിമയിലെ എല്ലാ […]

ഈ സിനിമയില്‍ നായികയില്ല;നമ്ബി നാരായണന്റെ ബയോപിക് ചിത്രത്തെക്കുറിച്ച്‌ മാധവന്‍

നമ്ബി നാരായണന്റെ ജീവിതക്കഥയെ ആസ്പദമാക്കിയൊരുങ്ങുന്ന ബയോപിക് ചിത്രത്തില്‍ നായിക ഉണ്ടായിരിക്കില്ലെന്ന് വെളിപ്പെടുത്തുകയാണ് നായകനും ചിത്രത്തിന്റെ സഹസംവിധായകനുമായ മാധവന്‍. ‘റോക്കറ്ററി: ദ നമ്ബി എഫക്റ്റ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്ബി നാരായണന്‍ എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത് മാധവനാണ്. സംവിധായകന്‍ […]