സൈക്കിള്‍ സ്റ്റണ്ടിന്റെ അമ്ബരിപ്പിക്കുന്ന രംഗങ്ങളുമായി നോണ്‍സെന്‍സിന്റെ ട്രെയിലര്‍

മല്ലു എന്ന് മ്യൂസിക് വീഡിയോയിലൂടെ മലയാളികളുടെ ഹരമായി മാറിയ റിനോഷ് ജോര്‍ജ്ജ് നായകനായെത്തുന്ന നോണ്‍സെന്‍സിന്റെ രണ്ടാം ട്രെയിലര്‍ റിലീസ് ചെയ്തു. ട്രെയിലറിലെ സൈക്കിള്‍ സ്റ്റണ്ട് രംഗങ്ങള്‍ ആകാംഷയുണര്‍ത്തുന്നതാണ്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായി ബിഎംഎക്‌സ് സൈക്കിള്‍ സ്റ്റണ്ട് ഉള്ള സിനിമ എന്ന പ്രത്യേകത […]

അധികനാള്‍ കാത്തിരിക്കേണ്ട;കായംകുളം കൊച്ചുണ്ണിയുടെ റിലീസ് തിയ്യതി പുറത്ത് വിട്ട് നിവിന്‍ പോളി

കാത്തിരിപ്പിനൊടുവില്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി തിയ്യറ്ററുകളിലേക്ക്. ഒാണ ചിത്രമായി ഇറങ്ങേണ്ടിയിരുന്ന കൊച്ചുണ്ണി പിന്നീട് പല കാരണം കൊണ്ട് നീട്ടിവെക്കുകയായിരുന്നു. ചിത്രം ഓക്ടോബര്‍ 11 തിയ്യറ്ററുകളിലെത്തുമാണ് നിവിന്‍ പോളി അറിയിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് താരം റിലീസ് തിയ്യതി പ്രഖ്യാപിച്ചത്. […]

മോഹന്‍ലാല്‍ നിരാശപ്പെടുത്തി,പിന്നീട് അത്ഭുതത്തോടെ കണ്ടുനിന്നു;വിയറ്റ്നാം കോളനിയുടെ ചിത്രീകരണ വിശേഷങ്ങളിലൂടെ ലാല്‍

മലയാളത്തിലെ ഹിറ്റ് സംവിധായകരായ സിദ്ധിഖ്-ലാല്‍ ടീം മോഹന്‍ലാലിനെ നായകനാക്കി ചെയ്ത സംവിധാനം ചെയ്ത ഏക ചിത്രമാണ് ‘വിയറ്റ്നാം കോളനി’. സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ ‘വിയറ്റ്നാം കോളനി’ മോഹന്‍ലാലിന്‍റെ സൂപ്പര്‍ താര പദവിക്ക് ബലം നല്‍കിയ ചിത്രമായിരുന്നു, സിദ്ധിഖ് ലാലിന്‍റെ മറ്റു സിനിമകളില്‍ […]

ഇത്രയും വികാരഭരിതയായി സിനിമ കാണുന്നത് ആദ്യമായി!മണിച്ചേട്ടനെ കണ്ട് തിയ്യേറ്ററില്‍ നിന്ന് ഇറങ്ങിയ ഹണിറോസ് പൊട്ടിക്കരഞ്ഞു

തിയ്യേറ്ററുകളെ സങ്കടക്കയത്തിലേക്ക് തള്ളിയിട്ട് മുന്നേറുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ഇത്. ചിത്രം കണ്ട ശേഷം പൊട്ടിക്കരഞ്ഞ് പുറത്തുവരുന്ന ഹണി റോസിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നിറകണ്ണുകളോടെയേ ഈ ചിത്രം […]

നടന്റെ മുഖത്ത് ഭാവങ്ങള്‍ വരുത്താന്‍ തന്നോട് നഗ്‌നയായി നൃത്തം ചെയ്യാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു;ബോളിവുഡിനെ വീണ്ടും ഞെട്ടിച്ച്‌ തനുശ്രീ ദത്ത

തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലുകളില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ബോളിവുഡ് സിനിമാ ലോകം. മുതിര്‍ന്ന നടന്‍ നാനാ പടേക്കറുടെ ലൈംഗിക അതിക്രമത്തിന് താന്‍ ഇരയായിട്ടുണ്ടെന്നായിരുന്നു തനുശ്രീയുടെ വെളിപ്പെടുത്തല്‍. കാസ്റ്റിംഗ് കൗച്ചും സിനിമയിലെ പുരുഷ മേധാവിത്വവും വാര്‍ത്തകളില്‍ നിറയുന്ന സാഹചര്യത്തില്‍ തനുശ്രീയുടെ വെളിപ്പെടുത്തല്‍ ബോളിവുഡില്‍ വലിയ ഒച്ചപ്പാടുകള്‍ക്കും […]

ഇമയ്ക്ക നൊടികള്‍,മേക്കിംഗ് വിഡിയോ കാണാം

നയന്‍താര സിബിഐ ഓഫിസര്‍ ആയി എത്തുന്ന ത്രില്ലര്‍ ചിത്രം ഇമയ്ക്ക നൊടികള്‍ മികച്ച പ്രകടനമാണ് ബോക്‌സ് ഓഫിസില്‍ നടതത്തിയത്. ജയ് ജ്ഞാനമുത്തു തിരക്കഥയെഴുതി. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ഏറെക്കാലമായി നയന്‍സ് ആരാധകര്‍ […]

നമ്ബിനോര്‍ കെടുവതില്ലൈ!സ്ത്രീ വിലക്ക് വെറും ആചാരത്തില്‍ നിന്ന് കര്‍ശനനിയമത്തിലേക്ക് എത്തിച്ചത് ഈ സിനിമ

സ്ത്രീ വിലക്ക് കര്‍ശനമാക്കിയതെപ്പോള്‍ എന്ന ചോദ്യമാണ് പലരും ചരിത്രവിധി വന്ന ശേഷം ആരായുന്നത്. എന്നാല്‍ സ്ത്രീകള്‍ക്കുള്ള പ്രവേശനവിലക്ക് ആചാരപരമാണെങ്കിലും, കര്‍ശനമാക്കിയതിന്റെ പിന്നിലുള്ള ചിത്രം ആര്‍ക്കുമറിയാത്തതാണ്. ‘നമ്ബിനോര്‍ കെടുവതില്ലൈ…’ എന്ന തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട കേസിനു ശേഷമാണ് ഈ വിലക്ക് കര്‍ക്കശമാക്കിയത്. […]

സൂര്യക്കൊപ്പമുള്ള ചിത്രം സ്ഥിരീകരിച്ച്‌ വിജയ് ദേവ്രകൊണ്ട

അര്‍ജ്ജുന്‍ റെഡ്ഡി, ഗീതാ ഗോവിന്ദം എന്നീ തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലാകെ ശ്രദ്ധേയനായ വിജയ് ദേവ്രകൊണ്ട തന്റെ ആദ്യ തമിഴ് ചിത്രം നോട്ടയുടെ റിലീസിനായി കാത്തിരിക്കുകയാണ്. ഒക്‌റ്റോബര്‍ 5നാണ് നോട്ട തിയറ്ററുകളിലെത്തുന്നത്. ഇതിനിടെ സൂര്യയും വിജയ് ദേവ്രകൊണ്ടയും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ […]

ഞങ്ങള്‍ നിങ്ങളുടെ സിനിമ കാണാം,ഞങ്ങളുടെ സിനിമ നിങ്ങളും കാണണം:വിഘ്‌നേഷ് ശിവൻ

‘പരിയേരും പെരുമാള്‍’ എന്നൊരു കുഞ്ഞു ചിത്രം തമിഴ്നാട്ടില്‍ തരംഗങ്ങള്‍ സൃഷ്ടിക്കുകയാണ്. സംവിധായകന്‍ പാ രഞ്ജിത് നിര്‍മ്മിച്ച്‌ മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ കതിര്‍, ആനന്ദി, യോഗി ബാബു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സെപ്റ്റംബര്‍ 28നു റിലീസ് ചെയ്ത ചിത്രത്തിനു […]

പ്രിഥ്വിരാജിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയുടെ ക്രൈം ത്രില്ലര്‍?

പ്രിഥ്വിരാജ് തന്റെ ആദ്യ സംവിധാന സംരംഭം ലൂസിഫറിന്റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ മോഹന്‍ലാല്‍ ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. വിവേക് ഒബ്‌റോയ്, ടോവിനോ തോമസ്, ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ ചിത്രത്തിന്റെ ഭാഗമാണ്. […]