ഒന്നും രണ്ടുമല്ല 20ല്‍ അധികം തവണ ടൊവിനോയുടെ കരണം നോക്കി പൊട്ടിച്ചു.. സംയുക്തയുടെ ആ അനുഭവം?

ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി അഭിനയിക്കുന്ന സന്തോഷത്തിലാണ് സംയുക്ത മേനോന്‍. അതിനൊപ്പം തന്റെ ലില്ലിയും തീവണ്ടിയും റിലീസിനെത്തുന്നതിന്റെ അഭിമാനവും സന്തോഷവും അല്പം ടെന്‍ഷനുമുണ്ട് സംയുക്തയ്ക്ക്. സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ ലില്ലി സെപ്റ്റബര്‍ […]

ഹിന്ദി പ്രേക്ഷകരുടെ മനം കവർന്ന് ‘വില്ലൻ’; ഒറ്റ ദിവസം കൊണ്ട് 35 ലക്ഷം കാഴ്ചക്കാർ!

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘വില്ലൻ’ കഴിഞ്ഞ ഒക്ടോബറിൽ ആണ് കേരളത്തിലെ തീയേറ്ററുകളിൽ എത്തിയത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ‘കോന്‍ ഹേ വില്ലന്‍’ ഓൺലൈനിൽ റിലീസ് ചെയ്തിരുന്നു. 24 മണിക്കൂർ കൊണ്ട് ചിത്രത്തിന് 35 ലക്ഷം […]

ആരും അറിയാതെ രഹസ്യമായി കല്യാണം കഴിച്ചതായിരുന്നല്ലോ എന്നിട്ട് ഈ ഫോട്ടോ എങ്ങനെ ലീക്കായി തന്റെ ഫേക്ക് വിവാഹ ഫോട്ടയോട് സാമന്ത!!!

ഇഷ്ടതാരത്തിന്റെ ചിത്രം സിനിമാ മാഗസിനുകളില്‍ നിന്ന് വെട്ടിയെടുത്ത് ചുമരില്‍ പതിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഡിജിറ്റല്‍ യുഗത്തില്‍ കമ്ബ്യൂട്ടറിന്റെ പിറവിയോടെ ആരാധനയുടെ സ്വഭാവവും മാറിയിട്ടുണ്ട്. ഇപ്പോള്‍ എല്ലാ കളികളും ഫോട്ടോഷോപ്പ് പോലുള്ള ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ചാണ്. ആരാധകന്റെ അത്തരമൊരു സ്നേഹത്തില്‍ […]

ആണുങ്ങളോട് കളിച്ചാൽ ഇങ്ങനെയിരിക്കും ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം സൗബിന്റെ ഈ കിടുക്കാച്ചി സീനാണ് കാണാം!!

ആണുങ്ങളോട് കളിച്ചാൽ ഇങ്ങനെയിരിക്കും ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം സൗബിന്റെ ഈ കിടുക്കാച്ചി സീനാണ് കാണാം!!

ഒരുപാട് ചുള്ളൻ നായകന്മാരോടൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പ്രണയം വിഷ്ണുവിനോട് മാത്രം:അനുസിത്താര

സമീപകാലത്ത് മലയാള സിനിമയയിലേക്ക് കടന്നു വന്നു ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് തന്നെ ജനപ്രിയ ആയ നായികയാണ് അനു സിതാര. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ ചുള്ളൻ നായകന്മാരോടൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രണയം തോന്നിയത്‌ വിഷ്ണു ഏട്ടനോട്‌ മാത്രമാണെന്ന്‌ ഫുക്രി, രാമന്റെ […]

ആ ചിത്രങ്ങളില്‍ അഭിനയച്ചതില്‍ കുറ്റബോധം; ദുല്‍ഖര്‍ സല്‍മാന്‍ തുറന്നു പറയുന്നു

ആ ചിത്രങ്ങളില്‍ അഭിനയച്ചതില്‍ കുറ്റബോധം; ദുല്‍ഖര്‍ സല്‍മാന്‍ തുറന്നു പറയുന്നു മലയാളത്തിന്റെ യുവ താരം ദുല്ഖര്‍ സല്‍മാന്‍ ഇപ്പോള്‍ ബോളിവുഡിലും ചുവടുറപ്പിക്കുകയാണ്. യാത്ര പ്രമേയമായി വരുന്ന കാരവാനാനാണ് ദുല്ഖരിന്റെ ബോളിവുഡ് ചിത്രം. നിരവധി ചിത്രങ്ങളുടെ തിരക്കുകളില്‍ നില്‍ക്കുമ്ബോഴും താന്‍ ഒരേ പ്രമേയം […]

മഴ വില്ലനായി ലൂസിഫറിന് ;ചിത്രീകരണ വിശേഷം പങ്കുവച്ചു കൊണ്ട് പൃഥ്വിരാജ്

പൃഥ്വിരാജ് സംവിധാനം ചെയുന്ന ലൂസിഫർ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ് .ഷൂട്ടിംഗ് ലൊക്കേഷനിൽ ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയാണ് .മോഹൻലാൽ ആണ് ചിത്രത്തിലെ നായകൻ .ചിത്രത്തെക്കുറിച്ചുള്ള അപ്ഡേഷനുകൾ പൃഥ്വി സോഷ്യൽ മീഡിയയിലൂടെ പങ്കുവക്കാറുണ്ട് .സിനിമയുടെ ചിത്രീകരണം മഴകാരണം മുടങ്ങിയതും പൃഥ്വി […]

ഞാന്‍ അമ്മ എക്‌സിക്യൂട്ടീവ് അംഗമല്ല, അതുകൊണ്ട് അമ്മയിലെ വിവാദങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ല: ദുല്‍ഖര്‍ സല്‍മാന്‍

നടി ആക്രമിക്കപ്പെട്ട കേസിനെ തുടര്‍ന്ന് താര സംഘടനായ അമ്മയിലുണ്ടായ വിവാദങ്ങള്‍ക്ക് താന്‍ മറുപടി പറയേണ്ടതില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍. മോഹന്‍ലാല്‍ അമ്മയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ദിലീപിനെ അമ്മയിലേയ്ക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് സിനിമയ്ക്കകത്തും പുറത്തും വലിയ ചര്‍ച്ചയായിരുന്നു. ഇതോടെ ഭാവന, രമ്യ […]

വ്യത്യസ്ത പ്രണയാവതരണവും കിടിലൻ മേക്കിങ്ങും ‘ഭൂമിയില്‍ കാക്കതൊള്ളായിരാമത്തേത്

വ്യത്യസ്ത പ്രണയാവതരണവും കിടിലൻ മേക്കിങ്ങും ‘ഭൂമിയില്‍ കാക്കതൊള്ളായിരാമത്തേത് കുള്ളാനായ ചെറുപ്പക്കാരനും അവന്‍റെ കാമുകിയുമാണ് ആ കാക്കത്തൊള്ളായിരാമത്തെ കാമുകീ കാമുകന്മാര്‍. തിരക്കഥയും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത് നിപുന്‍ കരിപ്പാലാണ്. ഫെബിന്‍ റോഷന്‍ ക്യാമറയും മുകേഷ് കൊമ്പന്‍ എഡിറ്റിംഗും മനു ഗോപിനാഥ് സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു. ‘ഭൂമിയിലെ […]

‘സൈബര്‍ ആക്രമണത്തിന് ഒരു സിനിമയേയും പരാജയപ്പെടുത്താനാവില്ല, ആദ്യദിവസത്തെ ആദ്യ ഷോയാണ് അതിന്റെ വിധി തീരുമാനിക്കുക’ : അഞ്ജലി മേനോന്‍

സൈബര്‍ ആക്രമണങ്ങള്‍ കൊണ്ട് സിനിമയെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്ന് സംവിധായിക അഞ്ജലി മേനോന്‍. ചിത്രത്തിന്റെ ആദ്യദിവസത്തെ ആദ്യ ഷോയാണ് അതിന്റെ വിധി നിര്‍ണ്ണയിക്കുന്നതെന്നും അവര്‍ മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. ഒരു സിനിമയുടെ വിധി തിലകന്‍ ചേട്ടന്‍ ഉസ്താദ് ഹോട്ടലില്‍ പറയുന്നതു പോലെ ‘കിസ്മത്താണ് […]