ഗോപിസുന്ദറിന്റെ മറ്റൊരു കിടിലൻ ഐറ്റം അബ്രഹാമിന്റെ സന്തതികളിലെ കിടിലൻ സോങ് വന്നിട്ടുണ്ട് കാണാം!!!

ഗോപിസുന്ദറിന്റെ മറ്റൊരു കിടിലൻ ഐറ്റം അബ്രഹാമിന്റെ സന്തതികളിലെ കിടിലൻ സോങ് വന്നിട്ടുണ്ട് കാണാം!!!

ദൃശ്യത്തിലെ ജോർജ്കുട്ടിയുടെ കേസ് മെമ്മറീസിലെ സാം അലക്സ്‌ അന്വേഷിച്ചാൽ എങ്ങനിരിക്കും…?ഈ എഡിറ്റിംഗ് നമിച്ചേ മതിയാവൂ കാണാം!!

ദൃശ്യത്തിലെ ജോർജ്കുട്ടിയുടെ കേസ് മെമ്മറീസിലെ സാം അലക്സ്‌ അന്വേഷിച്ചാൽ എങ്ങനിരിക്കും…?ഈ എഡിറ്റിംഗ് നമിച്ചേ മതിയാവൂ കാണാം!!

രാജി വിഷയത്തില്‍ പ്രതികരിക്കാനില്ല, എന്നെ അങ്ങ് ഒഴിവാക്കിയേക്കൂ, ഞാന്‍ സിനിമാ നടനേ അല്ലെന്ന് നിങ്ങള്‍ കരുതിയാലും വിഷമമില്ല: സുരേഷ് ഗോപി

താന്‍ ഇത്രയും കാലം അമ്മയില്‍ സജീവമല്ലാത്തത് ആരും അന്വേഷിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് സുരേഷ് ഗോപി. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിപീലിനെ അമ്മയില്‍ തിരിച്ചെടുത്തതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള സുരേഷ് ഗോപിയുടെ മറുപടിയാണിത്. ഇപ്പോഴത്തെ വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. […]

‘മമ്മൂട്ടിയോടൊപ്പം ഒരു ചിത്രം ഉണ്ടാകുമോ’ ആരാധകന്റെ ചോദ്യത്തിന് ദുൽഖറിന്റെ മറുപടി!!

മലയാള സിനിമയിലെ ഏറ്റവും സ്റ്റൈലിഷ് നടനാണ് ദുൽഖർ സൽമാൻ.അദ്ദേഹത്തിന്റെ അവസാനം പുറത്തുറങ്ങിയ ‘മഹാനടി’ എന്ന ചിത്രത്തിലെ ജെമിനി ഗണേശന്റെ പ്രകടനത്തിന് ധാരാളം പ്രശംസകൾ തേടിയത്തി. ദുൽഖറിന്റെ ഒരുപാട് ചിത്രങ്ങൾ അണിയറയിൽ റീലീസിനായി ഒരുങ്ങുന്നുണ്ട്, എന്നാൽ ആദ്യം പ്രദർശനത്തിനെത്തുന്നത് ഹിന്ദി ചിത്രമായ കർവാനായിരിക്കും, […]

ദിലീപിനെ പുറത്താക്കുന്ന തീരുമാനമെടുക്കാന്‍ മണിക്കൂറുകളെടുത്തപ്പോള്‍ തിരിച്ചെടുക്കുന്ന തീരുമാനത്തിലെത്താന്‍ മിനിറ്റുകളെ ആവശ്യം വന്നുള്ളൂവെന്ന വസ്തുത തന്നെ ഞെട്ടിച്ചു: പത്മപ്രിയ

ദിലീപിനെ പുറത്താക്കുന്ന തീരുമാനമെടുക്കാന്‍ മണിക്കൂറുകളെടുത്തപ്പോള്‍ തിരിച്ചെടുക്കുന്ന തീരുമാനത്തിലെത്താന്‍ മിനിറ്റുകളെ ആവശ്യം വന്നുള്ളൂവെന്ന വസ്തുത തന്നെ ഞെട്ടിച്ചതായി പത്മപ്രിയ. അമ്മയ്‌ക്കെതിരെ നിലപാട് വ്യക്തമാക്കി പത്മപ്രിയ രംഗത്തെത്തിയിരിക്കുകയാണ്. നിലവില്‍ അമ്മയില്‍ നടക്കുന്ന പ്രതിസന്ധി പുറത്താക്കപ്പെട്ട നടനെയോ ആക്രമണത്തെ അതിജീവിച്ച നടിയെയോ മാത്രം ബാധിക്കുന്നതല്ല, താരസംഘടനയിലെ […]

‘അമ്മ’യുടെ വാദം പൊളിയുന്നു; നടി ദിലീപിനെതിരെ പരാതി നല്‍കിയിരുന്നുവെന്ന് ഇടവേള ബാബു

കൊച്ചി: ദിലീപ് തന്റെ അവസരങ്ങള്‍ നഷ്‌ടപ്പെടുത്തുന്നുവെന്ന് പറഞ്ഞ് ആക്രമിക്കപ്പെട്ട നടി പരാതി നല്‍കിയിട്ടില്ലെന്ന ‘അമ്മ’യുടെ വാദം പൊളിയുന്നു. നടി പരാതി നല്‍കിയിരുന്നുവെന്നും പരാതിയില്‍ കഴമ്പുണ്ടന്ന് ദിലീപിനോട് പറഞ്ഞിരുന്നുവെന്നും അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പൊലീസിന് മൊഴി നൽകിയതായി മാതൃഭൂമി ന്യൂസ് […]

ഗോളടിച്ചിട്ട് ആഘോഷിച്ചു; ബെൽജിയത്തിന്റെ താരത്തിന് കിട്ടിയത് മുഖമടച്ച് ഒരടി

ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിലെ അവസാന പോരാട്ടത്തിനിറങ്ങിയത് നാല് ടീമുകളാണ്. രണ്ട് മത്സരം ഒരേ സമയത്ത് നടന്നപ്പോൾ ഇംഗ്ലണ്ടും ബെൽജിയവും തമ്മിലുളള പോരാട്ടത്തിനായിരുന്നു കാണികൾ ഏറെയും കണ്ണുപതിപ്പിച്ചത്. എന്നാൽ കളി കണ്ട ആർക്കും ഇരുടീമുകളോടും അത്ര മമത തോന്നിക്കാണില്ല. പനാമയും ടുണീഷ്യയും ഏറ്റുമുട്ടിയ […]

മമ്മൂക്ക ഫാൻസും മോഹൻലാൽ ഫാൻസും ഒന്നിച്ച് മോഹൻലാലിന്റെ കോലം കത്തിച്ചതിനെതിരെ പ്രതിഷേധം!!

ഇപ്പോൾ സോഷ്യൽ മീഡിയയിലും പത്ര ദൃശ്യ മാധ്യമങ്ങളിലും ചർച്ചാ വിഷയം ആയിരിക്കുന്നത് താര സംഘടനയായ ‘അമ്മ, നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ തീരുമാനിച്ച നടപടി ആണ്. തന്റെ നിരപരാധിത്വം തെളിയിക്കാതെ സംഘടനയിലേക്ക് ഇല്ല എന്ന് ദിലീപ് […]