എന്റെ കാര്യത്തില്‍ അത് സത്യമല്ലായിരുന്നു: ഐശ്വര്യ ലക്ഷ്മി

അവസരങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് ഐശ്വര്യ ലക്ഷ്മി. മായാനദി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. മായാനദി ഹിറ്റായെങ്കിലും തന്നേത്തേടി അവസരങ്ങള്‍ എത്തിയില്ലെന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. ആദ്യ ചിത്രം വന്‍ വിജയമായാല്‍ കൈ നിറയെ അവസരമായിരിക്കും […]

ഹീറോയിസം ജീവിതത്തില്‍ ചെയ്യാന്‍ അറിയാത്ത അണ്ണന്മാര്‍ എങ്ങനെയാ സ്‌ക്രീനില്‍ അത് ചെയ്യുക?; താരരാജാക്കന്മാരെ വിമര്‍ശിച്ച് രൂപേഷ് പീതാംബരന്‍..

ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മയില്‍ യില്‍ നിന്ന് നാല് നടിമാര്‍ രാജി വെച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ താരരാജാക്കന്മാര്‍ പ്രതികരണം ഉണ്ടായിട്ടില്ല. ഇപ്പോഴിതാ ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍. ജീവിതത്തില്‍ ഹീറോയിസം ചെയ്യാനറിയാത്ത അണ്ണന്‍മാര്‍ എങ്ങനെയാണ് സ്‌ക്രീനില്‍ […]

പ്രിയ വാര്യരുടെ അഭിനയം പോരാ ; മഞ്ചിന്റെ പരസ്യം പിൻവലിച്ചു.

പ്രിയ വാര്യരുടെ അഭിനയം പോരാ ; മഞ്ചിന്റെ പരസ്യം പിൻവലിച്ചു. തരംഗമായ കണ്ണിറുക്കലിലൂടെ ലോക ശ്രദ്ധ നേടിയ താരമാണ് പ്രിയ വാര്യർ. ആരാധകരുടെയും ഫോള്ളോവെഴ്സിന്റെയും എണ്ണം കൂടിയതോടെ പരസ്യ കമ്പനിയും സിനിമാക്കാരും പ്രിയ വാര്യരെ പൊതിഞ്ഞു. മഞ്ചിന്റെ പരസ്യത്തിൽ പ്രിയ വന്നു. […]

രാജി വച്ച നടിമാർ കുഴപ്പക്കാർ ;അമ്മയ്‌ക്കെതിരേ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ രണ്ട് ദിവസം കൊണ്ട് അടങ്ങും- ഗണേഷ് കുമാറിന്റെ ശബ്ദ സന്ദേശം പുറത്ത്

രാജി വച്ച നടിമാർ കുഴപ്പക്കാർ ;അമ്മയ്‌ക്കെതിരേ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ രണ്ട് ദിവസം കൊണ്ട് അടങ്ങും- ഗണേഷ് കുമാറിന്റെ ശബ്ദ സന്ദേശം പുറത്ത് മലയാള സിനിമയെ ദിലീപിന്റെ തിരിച്ചെടുക്കലും നാല് നടിമാരുടെ രാജിയും പിടിച്ചുലച്ചിരിക്കുകയാണ്. എന്നാൽ സംഘടനയിൽ നിൽക്കുന്നവരുടെ പ്രതികരണം പല […]

ഞാന്‍ സംഘടന അല്ല, അംഗമാണ്, ദിലീപ് വിഷയത്തിൽ ഒന്നും പറയാനില്ല: ജയസൂര്യ

നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ അമ്മയില്‍ തിരിച്ചതില്‍ നിലപാട് വ്യക്തമാക്കി അമ്മയുടെ നിര്‍വ്വാഹക സമിതിയംഗമായ ജയസൂര്യ. ദിലീപ് വിഷയത്തില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത് സംഘടനയുടെ ഭാരവാഹികളാണെന്ന് ജയസൂര്യ പറയുന്നു. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ഉണ്ടായിരിക്കുന്ന വിവാദങ്ങളെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും ജയസൂര്യ […]

ഒരു പ്രശ്നം തോന്നിയിരുന്നെങ്കിൽ പാർവതിക്ക് ചൂണ്ടിക്കാണിക്കാമായിരുന്നല്ലോ : തെസ്നി ഖാൻ

താരസംഘടനയായ അമ്മയിൽ നിന്നും ഡബ്ല്യൂസിസി അംഗങ്ങൾ രാജി വച്ത് ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ഈ അവസരത്തിൽ ‘അമ്മ മഴവിൽ ‘ ഷോയിൽ ചെയ്ത നടികളുടെ സ്കിറ്റ് ചർച്ചയാവുകയാണ്. ഡബ്ല്യൂസിസിയുടെ നിലപാടിനെ ‘അമ്മ’ നോക്കിക്കാണുന്ന രീതി ഈ സ്കിറ് വ്യക്തമാക്കുന്നതാനിന്നായിരുന്നു നടി […]

മെഴുതിരി അത്താഴങ്ങളുടെ ടീസർ ഏറ്റെടുത്ത് വെഡിങ് ടീസറും.

എന്റെ മെഴുതിരി അത്താഴത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. 1.മില്യൺ അധികം ആൾക്കാരാണ് ദുലഖർ ഷെയർ ചെയ്ത ഈ ടീസർ കണ്ടത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ടീസറിനെക്കുറിച്ച് ഒരു പാക്കിസ്ഥാനി റീവ്യൂ ഇട്ടതും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പൊഴിതാ എന്റെ മെഴുതിരി […]

സൺഡേ ഹോളിഡേയ്ക്ക് ശേഷം ജിസ്‌ജോയ് സംവിധാനം ചെയ്യുന്ന ആസിഫ്-ഐശ്വര്യ ചിത്രത്തിന്റെ പൂജ വീഡിയോ കാണാം!!!

ബൈസിക്കിൾ തീവ്‌സ്, സൺഡേ ഹോളിഡേ എന്നി ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളായി മാറിയ ആളാണ് ജിസ് ജോയ്.രണ്ട് സിനിമകളിലും ആസിഫ് അലി ആയിരുന്നു നായകനായി എത്തിയത്. ജിസ് ജോയ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും ആസിഫ് അലി തന്നെയാണ് […]

മോഹൻലാൽ രഞ്ജിത് കൂട്ടുകെട്ടിലെ ഡ്രാമയുടെ ആദ്യ ടീസർ പുറത്തിറങ്ങി കാണാം!!!

മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് രഞ്ജിത്തും മോഹന്‍ലാലും വീണ്ടും ഒരു സിനിമയ്ക്കായി പ്രവര്‍ത്തിക്കുന്നത്. ലണ്ടനില്‍ ഭൂരിഭാഗവും ചിത്രീകരിച്ച ചിത്രത്തില്‍ മണിയന്‍പിള്ള രാജുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ആശാ ശരത്, കനിഹ തുടങ്ങിയവരും […]