ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇതു പോലെ കുറ്റപ്പെടുത്തുന്നത്? സഹപ്രവര്‍ത്തകരുടെ ആരോപണങ്ങളില്‍ മനംനൊന്ത് സായ് പല്ലവി
തനിക്കതിരെയ ഉയരുന്ന ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച് നടി സായ് പല്ലവി. സായ് സെറ്റില്‍ സ്ഥിരം പ്രശ്നകാരിയാണെന്ന് സഹതാരം നാഗശൗര്യയുടെ ആരോപണം പുറത്ത്…